ആര്യാടൻ ഷൗക്കത്തിനു വേണ്ടി വോട്ടു ചോദിക്കാൻ പ്രിയങ്കാഗാന്ധി എത്തും
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂൺ 9,10,11 തീയതികളിൽ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിലൊന്നിൽ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ഒരു ദിവസം പൂർണമായും പ്രിയങ്കാഗാന്ധി ആര്യാടൻ ഷൗക്കത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നു. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. പി വി അൻവർ രാജിവെച്ചതിനെത്തുടർന്നാണ് … Continue reading ആര്യാടൻ ഷൗക്കത്തിനു വേണ്ടി വോട്ടു ചോദിക്കാൻ പ്രിയങ്കാഗാന്ധി എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed