ന്യൂഡൽഹി: വയനാട് ലോക്‌സഭാ എം പിയായി വിജയിച്ച പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നവംബർ 30, ഡിസംബർ 1 തീയതികളിൽ പ്രിയങ്ക വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.(Priyanka Gandhi’s oath ceremony as Wayanad MP today) അതേസമയം എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് ഡല്‍ഹിയില്‍ വെച്ച് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. … Continue reading വയനാട് എംപിയായി പ്രിയങ്ക ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മണ്ഡലത്തിൽ രണ്ടു ദിവസത്തെ പര്യടനം, ഡൽഹിയിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed