1.15 കോടി രൂപയുടെ സ്വർണം, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 4.24 കോടി രൂപയുടെ നിക്ഷേപം; പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ അറിയിച്ചത്. 4.24 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്. 52,000 രൂപയാണ് പ്രിയങ്കയുടെ കൈവശമുള്ളത്.(Priyanka Gandhi Declares Assets Worth Rs 4.24 Crore in Wayanad By-election) 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 1.15 കോടി … Continue reading 1.15 കോടി രൂപയുടെ സ്വർണം, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 4.24 കോടി രൂപയുടെ നിക്ഷേപം; പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ