‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു

‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പ്രൈവറ്റ്’. ‘ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്’ എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് ഒന്നിന് ആണ് തീയറ്ററുളികളിൽ എത്തുന്നത്. ഇപ്പോഴിതാ റിലീസിന് മുൻപായി ‘പ്രൈവറ്റ്’ നെ കുറിച്ച് പറയുകയാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. കുറച്ച് നാളുകൾക്ക് മുൻപ് ദീപക് എന്നൊരാൾ ഒരു കഥ പറയാനെത്തി… … Continue reading ‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു