വായ്പാ കുടിശ്ശികയെ തുടർന്ന് വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് ഡിവൈഎഫ്‌ഐ: സംഭവം പാലക്കാട്

വായ്പാ കുടിശ്ശികയെ തുടർന്ന് വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം പാലക്കാട് ∙ വായ്പാ കുടിശ്ശികയെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് പ്രവേശിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെട്ടത് വലിയ ചർച്ചയായി. പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. മുടപ്പല്ലൂർ കള്ളിത്തോട് സ്വദേശി സ്വാമിനാഥന്റെ വീടാണ് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി നടപടി പൂർത്തിയാക്കിയത്. വായ്പ … Continue reading വായ്പാ കുടിശ്ശികയെ തുടർന്ന് വീട് ജപ്തി ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് ഡിവൈഎഫ്‌ഐ: സംഭവം പാലക്കാട്