തൃശൂരിൽ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെയാണ് എതിരെ വന്നിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടായത്. കാർ യാത്രികൻ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്. English summary : Private bus collides with car in Thrissur; A tragic end for the car … Continue reading തൃശൂരിൽ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed