സ്വകാര്യബസും ഇന്നോവയും കൂട്ടിയിടിച്ച് വൻ അപകടം: വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്: സംഭവം കോട്ടയം മണിമലയിൽ

കോട്ടയം മണിമലയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. മണിമല കരക്കാട്ടൂർ ആഞ്ഞലിമൂടിന് സമീപമായിരുന്നു അപകടം ഉണ്ടായത്. (A private bus collided with an Innova in Manimala, Kottayam) ഇന്നോവ കാറും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ കടക്കം പരിക്കേറ്റിട്ടുണ്ട്. കാർ യാത്രികനായ മുക്കൂട്ടുതറ സ്വദേശിയെ പരുക്കുകളുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി. ALSO RREAD: ഒന്നു തൊട്ടാൽ പോലും അപകടം വരുത്തുന്നവയുണ്ട് … Continue reading സ്വകാര്യബസും ഇന്നോവയും കൂട്ടിയിടിച്ച് വൻ അപകടം: വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്: സംഭവം കോട്ടയം മണിമലയിൽ