കോട്ടയം: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.(Private bus accident in kottayam; passengers injured) രാവിലെ ആറരയോടെയാണ് സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ഞെഞ്ചുവേദന ഉണ്ടായത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ബസ് യാത്രക്കാരെ മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് … Continue reading ഓട്ടത്തിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; യാത്രക്കാർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed