ജയിലിലെ വേദിയിൽ തടവുപുള്ളികളുടെ രാംലീല നാടകം, പക്ഷേ അഭിനയം കുറച്ചു കൂടി പോയി; സീതാദേവിയെ തേടിയിറങ്ങിയ ‘വാനരസംഘം’ ഇതുവരെ തിരിച്ചു വന്നില്ലെന്ന് പോലീസ്

ഹരിദ്വാർ: ജയിലിൽ അരങ്ങേറിയ നാടകത്തിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലാണ് സംഭവം. രാംലീല എന്ന നാടകത്തിലെ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളാണ് മുങ്ങിയത്. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.(Prisoners Escape Haridwar Jail Ramleela Dressed as Monkeys Searching for Sita) കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ‍ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ജയിൽ … Continue reading ജയിലിലെ വേദിയിൽ തടവുപുള്ളികളുടെ രാംലീല നാടകം, പക്ഷേ അഭിനയം കുറച്ചു കൂടി പോയി; സീതാദേവിയെ തേടിയിറങ്ങിയ ‘വാനരസംഘം’ ഇതുവരെ തിരിച്ചു വന്നില്ലെന്ന് പോലീസ്