സ്കോട്ട്ലൻഡിലെ ജയിലുകളിൽ നിന്ന് തടവുകാരെ വിട്ടയക്കുന്നു; കാരണമിതാണ്…

സ്കോട്ട്ലൻഡിലെ ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി 390 തടവുകാരെ തടവുകാലം പൂർത്തിയാകും മുൻപേ വിട്ടയക്കുന്നു. നാല് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ട യോഗ്യരായ തടവുകാരെ അവരുടെ കാലാവധിയുടെ 40 ശതമാനം കാലം പൂർത്തിയാകുന്ന സമയത്താണ് മോചിപ്പിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തീരുമാനം. ഇതിന് അനുവദിക്കുന്ന അടിയന്തര നിയമനിർമ്മാണം കഴിഞ്ഞ വർഷം പാസാക്കിയിരുന്നു. ചൊവ്വാഴ്ച മുതൽ ആറ് ആഴ്ചകളായി മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കും . ഗാർഹിക പീഡനത്തിനോ ലൈംഗിക കുറ്റകൃത്യങ്ങൾക്കോ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ വിട്ടയക്കില്ല. ജയിലിൽ … Continue reading സ്കോട്ട്ലൻഡിലെ ജയിലുകളിൽ നിന്ന് തടവുകാരെ വിട്ടയക്കുന്നു; കാരണമിതാണ്…