മുന്നിൽ തൂക്കുകയർ..ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അറിയിപ്പ് കിട്ടിയതായി നിമിഷ പ്രിയ

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന് റിപ്പോർട്ട്. ജയിലിലേക്ക് ഒരു അഭിഭാഷക ഫോൺ ചെയ്‌ത്‌ അറിയിച്ചതായി നിമിഷ പ്രിയ തന്നെയാണ് ഇക്കര്യം അറിയിച്ചത്. ആക്ഷൻ കൗൺസിൽ അധികൃതർക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിച്ചത്. ആക്ഷൻ കാൺസിൽ കൺവീനർ ജയൻ എടപ്പാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. നേരത്തെ യെമൻ പ്രസിഡന്റ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് … Continue reading മുന്നിൽ തൂക്കുകയർ..ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അറിയിപ്പ് കിട്ടിയതായി നിമിഷ പ്രിയ