35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട കാഴ്ചകൾ.. ചിത്രങ്ങൾ: 1991-ൽ ഡയാന രാജകുമാരി ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നൽകിയ രഹസ്യ പേടകം തുറന്നു. 1990ൽ ആണ് ഡയാന ആശുപത്രിയിൽ സൂക്ഷിക്കാനേൽപിച്ചത്. 35 വർഷമായി ഇത് ഭൂമിക്കടിയിലായിരുന്നു. പുതിയൊരു കാൻസർ സെന്ററിന്റെ നിർമ്മാണത്തിനായി നടന്ന ജോലികൾക്കിടെയാണ് സംഭവം. ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ (GOSH) ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ലണ്ടനിലെ ബ്ലൂംസ്ബറി പരിസരത്തുള്ള ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയുടെ … Continue reading 35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട കാഴ്ചകൾ.. ചിത്രങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed