ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി; വിവരങ്ങൾ പുറത്തുവിട്ട് കൊട്ടാരം
ചാൾസ് രാജാവിൻ്റെ സഹോദരപുത്രിയും ബ്രിട്ടീഷ് രാജകുമാരിയുമായ ബിയാട്രീസ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. അഥീന എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ജനിച്ചത് മാസം തികയാതെയായിരുന്നുവെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും കൊട്ടാരം അറിയിച്ചു. Princess Beatrice has given birth to her second child ബിയാട്രീസിന്റെയും ഭർത്താവ് എഡോർഡോ മാപ്പെല്ലി മോസിയുടെയും രണ്ടാമത്തെ കുട്ടിയായ കുഞ്ഞ് ജനുവരി 22 ന് ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിൽ ആണ് ജനിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.57 … Continue reading ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി; വിവരങ്ങൾ പുറത്തുവിട്ട് കൊട്ടാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed