കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo.Prime Minister Narendra Modi will visit the landslide affected areas in Wayanad today രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗവും ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. … Continue reading 2000 കോടിയുടെ പാക്കേജ് അനുവദിക്കുമോ?; ‘ദേശീയ ദുരന്ത’മായി പ്രഖ്യാപിക്കുമോ?ഉരുളെടുത്ത നാട്ടിലേക്ക് പ്രധാനമന്ത്രി ഇന്ന് എത്തും; പ്രതീക്ഷയോടെ വയനാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed