പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ പാലം;പുതിയ പാമ്പന്‍ പാലത്തിന് ഉറപ്പാണ് പിൻബലം; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

ചെന്നൈ: പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തോടെ 22 മാസങ്ങള്‍ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിന്‍ യാത്ര പുനരാരംഭിക്കും.Prime Minister Narendra Modi will inaugurate the new Pampan Bridge on October 2. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ നീളമുള്ളതാണ് പുതിയ പാലം. 545 കോടി രൂപ ചെലവിലാണ് നിര്‍മാണം. തമിഴ്നാട് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും … Continue reading പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ പാലം;പുതിയ പാമ്പന്‍ പാലത്തിന് ഉറപ്പാണ് പിൻബലം; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്