ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ, ഉടനറിയാം; പ്രധാനമന്ത്രി വയനാട്ടിലേക്ക്
കൽപറ്റ: വയനാട്ടിലെ ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിമാനത്തിലുണ്ടായിരുന്നു.(Prime Minister Narendra Modi to Wayanad) ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തുന്ന അദേഹം റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിനു പുറമെ മറ്റൊരു ഹെലികോപ്റ്റർ കൂടിയുണ്ട്. ഇതിൽ മുഖ്യമന്ത്രിയും ഗവർണറും വയനാട്ടിലെത്തും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും … Continue reading ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ, ഉടനറിയാം; പ്രധാനമന്ത്രി വയനാട്ടിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed