നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു; മൂന്നു രാജ്യങ്ങൾ സന്ദർശിക്കും

നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു; ദില്ലി: മൂന്ന് രാജ്യങ്ങളിലായി നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രധാനമന്ത്രി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ഈ സന്ദർശനം ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി അവിടുത്തെ ഭരണാധികാരിയായ രാജാവ് അബ്ദുള്ള രണ്ടാമനുമായി നിർണായക കൂടിക്കാഴ്ച … Continue reading നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു; മൂന്നു രാജ്യങ്ങൾ സന്ദർശിക്കും