രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ച് പ്രധാനമന്ത്രി; ഇനി പാക്കിസ്ഥാന് ഉറക്കമില്ലാ രാത്രികൾ

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തി​ന്റ പന്ത്രണ്ടാം നാൾ ഇന്ത്യ കനത്തതിരിച്ചടി നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. സൈനിക മേധാവിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ തിരിച്ചടി നടത്തിയത്. ഇന്ത്യൻസേന ആക്രമിച്ചത് കൊടും ഭീകരരുടെ താവളങ്ങളാണ്. എന്നാൽ എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഒൻപത് ഭീകര കേന്ദ്രങ്ങളാണ് … Continue reading രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ച് പ്രധാനമന്ത്രി; ഇനി പാക്കിസ്ഥാന് ഉറക്കമില്ലാ രാത്രികൾ