ചാമ്പ്യൻസ്, ഈ മത്സരം ചരിത്രമാണ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു, ഇന്ത്യൻ ടീമിനെ അഭിനന്ദനം കൊണ്ടു കൂടി പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച്ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “അവർ മൈതാനത്ത് ട്രോഫി നേടുക മാത്രമല്ല, ഗ്രാമങ്ങളിലും തെരുവുകളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു’- മോദി പറഞ്ഞു.(Prime Minister Narendra Modi congratulated the Indian cricket team for winning the T20 World Cup) ‘ചാമ്പ്യൻസ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. … Continue reading ചാമ്പ്യൻസ്, ഈ മത്സരം ചരിത്രമാണ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു, ഇന്ത്യൻ ടീമിനെ അഭിനന്ദനം കൊണ്ടു കൂടി പ്രധാനമന്ത്രി