ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയെത്തി; ഉരുളെടുത്ത മേഖലകൾ സന്ദർശിക്കുന്നു
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണ്. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം.(Prime minister Narendra Modi at wayanad) പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല–പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. തുടര്‍ന്ന് ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങള്‍ നടന്നു സന്ദര്‍ശിക്കുകയാണ്. അര കിലോമീറ്ററോളം ദൂരത്തിലുള്ള … Continue reading ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയെത്തി; ഉരുളെടുത്ത മേഖലകൾ സന്ദർശിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed