ഡൽഹി: പ്രധാനമന്ത്രി റഷ്യൻ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെ രാഷ്ട്രപതിയുടെ ഷിംല സന്ദർശനവും മാറ്റിവച്ചു. മെയ് 5 മുതൽ ഒമ്പത് വരെയാണ് രാഷ്ട്രപതി ഷിംല സന്ദര്‍ശനം നടത്താനിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നതിനിടയിൽഅടിയന്തിര സാഹചര്യത്തിന്‍റെ സൂചനയാണ് ഈ മാറ്റങ്ങൾ. റഷ്യയുടെ വിജയാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു പ്രധാനമന്ത്രിനരേന്ദ്ര മോദി. പഹൽഗാമിൽ ഇന്ത്യ തിരിച്ചടിക്ക് നീക്കം ശക്തമാക്കുന്നുവെന്ന സൂചനകൾക്കിടെയാണ് രാഷ്ട്രപതിയുടെ യാത്രാ പരിപാടികളിലെ മാറ്റം. അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകുന്നതാണ് പുതിയ നീക്കമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയിലെ … Continue reading പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ ഷിംല സന്ദർശനവും മാറ്റി; വരാനിരിക്കുന്ന അടിയന്തിര സാഹചര്യത്തിന്‍റെ സൂചനയോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed