യു.കെ.യിൽ ഇനി മിൽക് ഷേക്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിലയേറും; കാരണമിതാണ്..!

യു.കെ.യിൽ അധികം പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ നികുതികൾ ഇനി മിൽക്ക് ഷേക്കുകൾക്കും ബാധകമാകും. സോഫ്റ്റ് ഡിങ്ക് ഇൻഡസ്ട്രി ലെവി എന്നറിയപ്പെടുന്ന പഞ്ചസാര നികുതി പഞ്ചസാരയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കൾക്കും ബാധകമാക്കാനുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. 100 മില്ലിയിൽ അഞ്ച് ഗ്രാമിന് മുകളിൽ പഞ്ചസാര ഉപയോഹഗിക്കുന്ന വസ്തുക്കൾക്കാണ് നിലവിൽ നികുതി ഈടാക്കിയിരുന്നത്. എന്നാൽ നികുതി ഏർപ്പെടുത്തിയതോടെ 89 ശതമാനം സോഫ്റ്റ് ഡ്രിങ്കുകളും പഞ്ചസാരയുടെ അളവ് അഞ്ച് ഗ്രാമിന് താഴെയാക്കി നിലനിർത്തി നികുതിയിൽ നിന്നും രക്ഷനേടി. … Continue reading യു.കെ.യിൽ ഇനി മിൽക് ഷേക്കുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിലയേറും; കാരണമിതാണ്..!