ഐ ഫോൺ ഉൾപ്പെടെ ഗാഡ്ജറ്റുകൾക്ക് യൂറോപ്പിലും യു.എസ്.ലും വില കുതിച്ചു കയറും: കാരണം ഇതാണ്:
ട്രംപ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഫോണുകൾ , ലാപ്‌ടോപ്പുകൾ, ടാബലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് യു.എസ്.ലും യൂറോപ്പിലും വില കുതിച്ചു കയറും. ഇവയിൽ പലതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ് എന്നത് തന്നെ കാരണം. 145 ശതമാനം നികുതിയാണ് ചൈനീസ് വസ്തുക്കൾക്ക് നിലവിൽ ചുമത്തുന്നത്. താരിഫുകൾ ഡോളറിന്റെ മൂല്യത്തെ ബാധിച്ചാൽ ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് യൂറോപ്പിലും ചെലവേറും. താരിഫുകൾ തുടർന്നാൽ അടുത്ത പ്രവർത്തന കാലം ആരംഭിക്കുമ്പോൾ ആപ്പിൾ ഐ ഫോണിന് ആഗോള … Continue reading ഐ ഫോൺ ഉൾപ്പെടെ ഗാഡ്ജറ്റുകൾക്ക് യൂറോപ്പിലും യു.എസ്.ലും വില കുതിച്ചു കയറും: കാരണം ഇതാണ്:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed