മെഡിക്കൽ ടൂറിസം, 200 കാൻസർ സെന്റർ…7 ജീവൻ രക്ഷ മരുന്നുകൾക്ക് വില കുറയും; സദ് ഭരണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

നടപ്പു വർഷം 200 കാൻസർ സെന്റർ. എല്ലാ ജില്ലകളിലും കാൻസർ സെന്റർ ഉറപ്പാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കും. Prices of 7 life-saving drugs will be reduced കാൻസർ രോഗികൾക്കും,ഗുരുതര രോഗമുള്ളവർക്കും കസ്റ്റംസ് തീരുവയില്ല. സദ് ഭരണം ഉറപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. 7 ജീവൻ രക്ഷ മരുന്നുകൾക്ക് വില കുറയും. 36 മരുന്നുകളുടെ നികുതി ഒഴിവാക്കി. അതേസമയം 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് … Continue reading മെഡിക്കൽ ടൂറിസം, 200 കാൻസർ സെന്റർ…7 ജീവൻ രക്ഷ മരുന്നുകൾക്ക് വില കുറയും; സദ് ഭരണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ