സ്കോച്ച് വിസ്‌കി വില കുത്തനെ ഇടിയും; കാരണം ഇതാണ്

കൊച്ചി: സ്കോച്ച് വിസ്‌കി ആരാധകർക്കൊരു സന്തോഷവാർത്ത. രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില വരും മാസങ്ങളിൽ കുത്തനെ ഇടിയുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് കരാറിൽ ഒപ്പിട്ടതോടെയാണ് വില കുറയുന്നത്. സ്‌കോട്‌ലൻഡ്, അയർലൻഡ് യു.കെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി ചുങ്കം നേരത്തെ 150 ശതമാനമായിരുന്നു. പുതിയ കരാറ് പ്രകാരം ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. നികുതിയിൽ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയാനുള്ള സാധ്യത കൂടുതലാണ്. 5,000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നവ … Continue reading സ്കോച്ച് വിസ്‌കി വില കുത്തനെ ഇടിയും; കാരണം ഇതാണ്