പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഒൻപത് മാസം പ്രായമായ കുഞ്ഞിന് പരിക്ക്, അപകടം മലപ്പുറത്ത്

മലപ്പുറം: പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം പോത്ത് കല്ലിൽ ആണ് അപകടം നടന്നത്. (Pressure cooker blast; nine month old baby injured in malappuram) ഇന്ന് രാവിലെയാണ് സംഭവം. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിൽ മാസിൻ എന്ന കുട്ടിയാണ് പരിക്കേറ്റത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരിക്കുന്ന സമയത്ത് കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും … Continue reading പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഒൻപത് മാസം പ്രായമായ കുഞ്ഞിന് പരിക്ക്, അപകടം മലപ്പുറത്ത്