വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി’ എന്ന് ഒന്നാം പേജിൽ വാർത്തയെന്ന മട്ടിൽ പരസ്യം പ്രസിദ്ധീകരിച്ചത് ജനുവരി 24നാണ്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയായെന്ന് നിരീക്ഷിച്ചാണ് നടപടിക്കുള്ള നീക്കം നടത്തുന്നച്. 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകാനാണ് പത്രങ്ങളോട് പ്രസ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ പരസ്യമാണെന്ന് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും ഇത് ഗുരുതര … Continue reading മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed