തിരുവനന്തപുരം: തിരുവനന്തപുരത്തെ സമുദ്രതീരത്ത് ഈ വർഷത്തെ നേവി ഡേ പരിപാടികൾ രാജകീയ ഭംഗിയിൽ അരങ്ങേറാനൊരുങ്ങുകയാണ്. രാജ്യത്തിന്റെ പരമോന്നത സ്ഥാനമായ രാഷ്ട്രപതി ഭവനിൽ നിന്ന് നേരിട്ട് എത്തുന്ന ദ്രൗപതി മുർമുവിന്റെ സാന്നിധ്യം കേരളത്തിന്റെ തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തുന്നു. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരണം ഡിസംബർ 3-നാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം 4.20-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിക്ക് ഗാർഡ്ഓഫ് ഓണർ നൽകി സ്വീകരിക്കാനാണ് ഒരുക്കങ്ങൾ. നേവി ഡേ ആഘോഷത്തിന്റെ മുഖ്യാതിഥിയാകുന്ന രാഷ്ട്രപതി, ഇന്ത്യൻ നാവികസേനയുടെ ശക്തിയും കൃത്യതയും പ്രകടമാക്കുന്ന … Continue reading രാഷ്ട്രപതി നാളെ കേരളത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed