താഴ്ന്നാല്‍ എന്താ പ്രശ്‌നം, ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്? ജനീഷ് കുമാര്‍

താഴ്ന്നാല്‍ എന്താ പ്രശ്‌നം, ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്? ജനീഷ് കുമാര്‍ പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഹെലികോപ്റ്റർ ഇറങ്ങിയ ഹെലിപാഡിൽ കോൺക്രീറ്റ് താഴ്ന്ന സംഭവത്തെ കുറിച്ച് പ്രചരിച്ച മാധ്യമവാർത്തകൾ തെറ്റാണെന്ന് കോന്നി എംഎൽഎ കെ. യു. ജനീഷ് കുമാർ വ്യക്തമാക്കി. “ഹെലികോപ്റ്ററിന്റെ ടയറുകൾ താഴ്ന്നെന്നത് അനാവശ്യമായ ഭയപ്പെടുത്തൽ മാത്രമാണ്. പൈലറ്റിന്റെ നിർദേശപ്രകാരം ‘എച്ച്’ മാർക്കിൽ നിന്ന് ഹെലികോപ്റ്റർ അല്പം മാറ്റിയാണ് നിലത്തിറക്കിയത്. യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല,” എന്നാണ് എംഎൽഎയുടെ വിശദീകരണം. കോന്നിയിലെ ഹെലിപാഡിലാണ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയത്. … Continue reading താഴ്ന്നാല്‍ എന്താ പ്രശ്‌നം, ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്? ജനീഷ് കുമാര്‍