അഭയം നല്‍കി റഷ്യ ; ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍; രാജ്യം വിട്ടത് വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ

ദമാസ്‌കസ്: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ‘അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്‌കോയില്‍ എത്തിയിട്ടുണ്ട്, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവര്‍ക്ക് അഭയം നല്‍കിയത്,’- ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെയാണ്. ഇന്നലെ മുഴുവന്‍ ബാഷര്‍ അസദ് എവിടെ എന്ന ദുരൂഹത നിലനിന്നിരുന്നു. … Continue reading അഭയം നല്‍കി റഷ്യ ; ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍; രാജ്യം വിട്ടത് വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ