രണ്ടു മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി വിജയൻകുട്ടിക്ക് ശൗര്യചക്ര; രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു

മുപ്പത് സൈനിക ഉദ്യോഗസ്ഥർക്ക് പരംവിശിഷ്ട മെഡൽ സമ്മാനിക്കും ഡൽഹി: രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിയ്ക്ക് ശൗര്യചക്ര നൽകും. കീര്‍ത്തി ചക്ര പുരസ്കാരത്തിന് മേജർ മഞ്ജിത്ത് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും.(President Approves Gallantry Awards For 93 Armed Forces Personnel) വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അർഹത നേടി. സതേൺ എയർ കമാൻഡ് … Continue reading രണ്ടു മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി വിജയൻകുട്ടിക്ക് ശൗര്യചക്ര; രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു