കടുത്ത വേനലിൽ വലയുന്ന കേരളത്തിൽ പകൽ സമയങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കഴിഞ്ഞ 24 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ -8, ഇടുക്കിയിലെ മൂന്നാർ-8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് … Continue reading കേരളത്തിൽ ഈ 4 ജില്ലകളിൽ പകൽ സമയങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം ! പൊതുജനങ്ങൾ സൂക്ഷിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed