കെണിയിൽ വീഴാത്ത പുലി സിസിടിവിയിൽ കുടുങ്ങി; ഇത്തവണ എത്തിയത് ജനവാസ മേഖലയിൽ
മലപ്പുറം: മലപ്പുറത്ത് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയത്. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ പത്തരയോടെയുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകൾക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ ഭീഷണി ഇവിടത്തെ പ്രദേശവാസികൾ നേരിടുനുണ്ട്. വനം വകുപ്പ് … Continue reading കെണിയിൽ വീഴാത്ത പുലി സിസിടിവിയിൽ കുടുങ്ങി; ഇത്തവണ എത്തിയത് ജനവാസ മേഖലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed