പശ്ചിമ ബംഗാളിൽ 70 വർഷത്തിനുശേഷം ഹിമാലയൻ കസ്തൂരിമാന്റെ സാന്നിധ്യം സ്ഥിരീകരിച്ചു പശ്ചിമ ബംഗാൾ: സംസ്ഥാനത്തിന്റെ വന്യജീവി ചരിത്രത്തിൽ ഒരു പ്രധാന വഴിത്തിരിവായി, 1955ന് ശേഷം ആദ്യമായി ഹിമാലയൻ കസ്തൂരിമാന്റെ സാന്നിധ്യം പശ്ചിമ ബംഗാളിൽ സ്ഥിരീകരിക്കപ്പെട്ടു. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) 2024 ഡിസംബർ 17ന് സ്ഥാപിച്ച കാമറ ട്രാപ്പിലാണ് ഈ അപൂർവ ജീവിയുടെ ചിത്രം പതിഞ്ഞത്. 1950-കളിൽ വംശനാശം സംഭവിച്ചതായി കരുതപ്പെട്ട ഈ മാനിനം, നിയോറവാലി നാഷനൽ പാർക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഗവേഷകരെ അമ്പരപ്പിക്കുകയും ആവേശഭരിതരാക്കുകയും … Continue reading പശ്ചിമ ബംഗാളിൽ 70 വർഷത്തിനുശേഷം ഹിമാലയൻ കസ്തൂരിമാന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; കണ്ടെത്തിയത് വംശനാശം സംഭവിച്ചെന്നു വിധിയെഴുതിയ ഇനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed