നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാതജീവിയുടെ ആക്രമണം; കണ്ടെത്താനാകാതെ വനം വകുപ്പ്
വെള്ളറട: വെള്ളറട പഞ്ചായത്തിലെ പന്നിമല വാർഡിൽ അജ്ഞാത ജീവിയുടെ ആക്രമണം. ഇവിടുത്തെ നാട്ടുകാരുടെ വളർത്തുകോഴികൾക്ക് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞദിവസം രാത്രി വെട്ടുകുറ്റിയിൽ സുരേഷ്കുമാറിന്റെ വീട്ടിലെ കൂടുകൾ പൊളിച്ച് കോഴികളെ പിടികൂടുകയായിരുന്നു. 25 ഓളം കോഴികളെയാണ് ആക്രമണത്തിൽ കൊന്നത്. സംഭവ സ്ഥലത്തിന് സമീപം തന്നെ ഒരാഴ്ചക്ക് മുമ്പും പത്തോളം കോഴികളെ ഇത്തരത്തിൽ കൊന്നൊടുക്കിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ പരുത്തുപള്ളി റേഞ്ച് ഓഫിസിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫിസർ രോഷ്നി വാച്ചർമാരായ … Continue reading നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാതജീവിയുടെ ആക്രമണം; കണ്ടെത്താനാകാതെ വനം വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed