പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…
പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ലിറ്ററിന് 2.35 രൂപവരെ വർധനവാണ് രേഖപ്പെടുത്തിയത്. Indian Oil Corporation, Bharat Petroleum, Hindustan Petroleum എന്നിവയാണ് വില കൂട്ടിയത്. പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ധന പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിലാണ് വില വർധന. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതും ഇറാൻ–അമേരിക്ക സംഘർഷവും വിപണിയെ ബാധിച്ചതായി വിലയിരുത്തുന്നു. വില വർധനവിനെ തുടർന്ന് കൊച്ചിയിൽ പ്രീമിയം പെട്രോളിന് ഏകദേശം 108.20 … Continue reading പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed