നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ് മലയാള സിനിമയിൽ പ്രേം നസീറിന് തുല്യം പ്രേം നസീർ മാത്രമെന്ന വിശ്വാസം തലമുറകളായി നിലനിൽക്കുന്നതാണ്. ‘നിത്യഹരിത നായകൻ’ എന്ന വിളിപ്പേരിന് അർഥം നൽകുന്നതുപോലെ, പ്രായം മുന്നേറിയപ്പോഴും തന്റെ സൗന്ദര്യവും ആരോഗ്യവും അതീവ ശ്രദ്ധയോടെ പരിപാലിച്ച നടനായിരുന്നു പ്രേം നസീർ. ആ നിലയിൽ അദ്ദേഹത്തിനു ശേഷം ഇത്രയും ശ്രദ്ധയോടെ ജീവിതം നയിച്ച നടനായി പലരും ചൂണ്ടിക്കാണിക്കുന്നത് മമ്മൂട്ടിയെയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയായ പ്രേം നസീർ, താരപ്രഭയ്ക്കിടയിലും … Continue reading നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്