പുല്ലുപാറ ബസ് അപകട ബസിൻ്റെ ബ്രേക്കിന് തകരാർ ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ട്

ഇടുക്കി പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാ ക്കിയ വാഹനാപകടത്തിലെ കെ എസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരി ശോധിച്ചു. പ്രഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്കിന് ത കരാർ കണ്ടെത്താനായില്ല. തിങ്കളാഴ്ച‌ പുലർച്ചെ 6.10ഓടു കൂടിയായിരുന്നു അപകടം. അപ കടത്തിന് ഇടയാക്കിയ കെഎ സ്‌ആർടിസിയുടെ ഡീലക്‌സ് ബസ് തിങ്കളാഴ്‌ച രാത്രി തന്നെ ക്രെയിൻ ഉപയോഗിച്ച് റോഡിൽ കയറ്റി പെരുവന്താനം പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചിരു ന്നു. ഈ വാഹനമാണ് ഇന്നലെ രാവിലെ മോട്ടോർ വാഹന ഡി പ്പാർട്ട്മെന്റിന്റെ … Continue reading പുല്ലുപാറ ബസ് അപകട ബസിൻ്റെ ബ്രേക്കിന് തകരാർ ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ട്