ഡിസംബർ 25 നു ലോകം അവസാനിക്കുമെന്ന പ്രവചനം ഫലിക്കാതെ വന്നതോടെ കളം മാറ്റിച്ചവിട്ടി എബോ നോഹ; പുതിയ പ്രവചനം ഇങ്ങനെ: പെട്ടകം പണിതതും പാഴായി…!

ക്രിസ്മസ് ദിനത്തിൽ ലോകാവസാനം സംഭവിക്കുമെന്ന പ്രവചനം സോഷ്യൽ മീഡിയയിൽ വൈറൽ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്ന ഒരാൾദൈവമാണ് ‘എബോ ജീസസ്’ എന്നും ‘എബോ നോഹ’ എന്നും അറിയപ്പെടുന്ന ഘാനക്കാരനായ സ്വയംപ്രഖ്യാപിത പ്രവാചകൻ. 2025 ഡിസംബർ 25-ന് ലോകം അവസാനിക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് എബോ ജീസസ് ആഗോള ശ്രദ്ധ നേടിയത്. ക്രിസ്മസ് ദിനത്തിൽ ലോകാവസാനം സംഭവിക്കുമെന്ന പ്രവചനം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി. എന്നാൽ പ്രഖ്യാപിച്ച ദിവസം കടന്നുപോയിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെ, “സമയം ഇനിയും എത്തിയിട്ടില്ല” എന്ന വിശദീകരണവുമായി … Continue reading ഡിസംബർ 25 നു ലോകം അവസാനിക്കുമെന്ന പ്രവചനം ഫലിക്കാതെ വന്നതോടെ കളം മാറ്റിച്ചവിട്ടി എബോ നോഹ; പുതിയ പ്രവചനം ഇങ്ങനെ: പെട്ടകം പണിതതും പാഴായി…!