കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു
ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജു വർഗീസ് (46) ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒഹായോ സ്‌റ്റേറ്റിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു സാജു വർഗീസ്. ദീർഘകാലം കുവൈത്തിൽ ഫാർമസിസ്റ്റായി ജോലിചെയ്തിരുന്ന അദ്ദേഹം ഭാര്യക്ക് ജോലി ലഭിച്ചതിനെത്തുടർന്ന് 2024 ഒക്ടോബറിലാണ് യുഎസിലേക്ക് എത്തിയത്. മാവേലിക്കരയിൽ ചെറുകോൽ മാർത്തോമ്മാ പള്ളിയിലെ അംഗമാണ് സാജു. ഡേറ്റണിലെ കെറ്ററിങ് ഹെൽത്തിൽ നഴ്‌സായ ഷൈ ഡാനിയേൽ … Continue reading കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed