5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ് തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്കായി കേരള സര്‍ക്കാര്‍ പുതിയ ‘പ്രജ്വല – കണക്റ്റ് ടു വര്‍ക്ക്’ സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയനുസരിച്ച്, ഒരു വര്‍ഷത്തേക്ക് പ്രതിമാസം ₹1000 വീതം സ്കോളര്‍ഷിപ്പ് ലഭിക്കും. സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18 മുതല്‍ 30 വയസ് വരെയുള്ള യുവതി-യുവാക്കള്‍ക്കാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലസ് … Continue reading 5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്