20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; ഈ പദ്ധതിയെ പറ്റി കേട്ടിട്ടുണ്ടോ

20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; ഈ പദ്ധതിയെ പറ്റി കേട്ടിട്ടുണ്ടോ നിക്ഷേപത്തോടൊപ്പം ഒരു ലൈഫ് ഇൻഷുറൻസും ഒരു ഹെൽത്ത് ഇൻഷുറൻസും എടുത്തിരിക്കണം എന്നതാണ് സാമ്പത്തിക വിദഗ്ധർ സ്ഥിരമായി ഓർമ്മിപ്പിക്കുന്ന ഉപദേശം. എന്നാൽ വിപണിയിൽ ലഭ്യമായ നിരവധി ഇൻഷുറൻസ് പദ്ധതികളുടെ ഉയർന്ന പ്രീമിയം സാധാരണക്കാരനെ പിന്നോട്ടടിക്കുന്നതാണ് യാഥാർത്ഥ്യം. ഇത്തരം സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയമുള്ള സർക്കാർ ഇൻഷുറൻസ് പദ്ധതികൾക്ക് കൂടുതലായാണ് പ്രാധാന്യം ലഭിക്കുന്നത്. വർഷത്തിൽ വളരെ ചെറിയ തുക മുടക്കി ലക്ഷങ്ങൾ വിലമതിക്കുന്ന പരിരക്ഷ ഉറപ്പാക്കുന്ന … Continue reading 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; ഈ പദ്ധതിയെ പറ്റി കേട്ടിട്ടുണ്ടോ