പ്രഭാസിന്‍റെ ജന്മദിനത്തിൽ ഹൊറർ–ഫാന്‍റസി വിരുന്ന്; ‘രാജാസാബ്’ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

പ്രഭാസ് ജന്മദിന പോസ്റ്റർ റിലീസ്; ‘രാജാസാബ്’ സ്പെഷ്യൽ സർപ്രൈസ് ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ–ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നു. പ്രഭാസിന്‍റെ ജന്മദിനമായ അവസരത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ബർത്‌ഡേ സ്പെഷ്യൽ പോസ്റ്റർ ആരാധകർ ആവേശത്തോടെ സ്വീകരിക്കുകയാണ്‌. “സിനിമ ഒരു ഉത്സവം തന്നെയാക്കിയ റിബൽ സാബ് പ്രഭാസിന് ജന്മദിനാശംസകൾ” എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രം 2026 ജനുവരി 9ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. ഹൃദയം, ശ്വാസകോശം, വൃക്ക ഒറ്റ ദിവസം മൂന്ന് അവയവ മാറ്റിവെപ്പ്: … Continue reading പ്രഭാസിന്‍റെ ജന്മദിനത്തിൽ ഹൊറർ–ഫാന്‍റസി വിരുന്ന്; ‘രാജാസാബ്’ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു