പി പി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂർ സര്‍വകലാശാല വി സിയോട് വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതിൽ കണ്ണൂർ സർവകലാശാല വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിർദേശം. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഗവർണറുടെ നടപടി.(PP Divya’s Senate membership; Governor sought explanation from Kannur University VC) ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ … Continue reading പി പി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂർ സര്‍വകലാശാല വി സിയോട് വിശദീകരണം തേടി ഗവർണർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed