കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ death of Naveen Babu ഒളിവിൽ കഴിയുന്ന പി.പി ദിവ്യ PP Divya കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞദിവസം രാത്രി അമിത രക്തസമ്മർദത്തെ തുടർന്നാണ് ചികിത്സ തേടിയത്. പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ … Continue reading അമിത രക്തസമ്മർദം; പി.പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി; മുൻകൂർജാമ്യം കിട്ടാതെ അറസ്റ്റിലായാൽ ജയിലിൽ പോകാതെ സുഖചികിത്സ ഉറപ്പാക്കാൻ നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed