പി പി ദിവ്യയ്ക്ക് പുതിയ പദവി; ഇനി മുതൽ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, ചുമതല പാർട്ടി നിർദേശത്തെ തുടർന്ന്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച പി പി ദിവ്യയ്ക്ക് പുതിയ പദവി. കണ്ണൂർ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗമായാണ് ദിവ്യക്ക് സ്ഥാനം ലഭിച്ചത്. പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയ്ക്ക് പുതിയ ചുമതല ലഭിച്ചത്.(PP Divya is now member of the Kannur District Panchayat Finance Standing Committee) കണ്ണൂരിലെ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി … Continue reading പി പി ദിവ്യയ്ക്ക് പുതിയ പദവി; ഇനി മുതൽ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, ചുമതല പാർട്ടി നിർദേശത്തെ തുടർന്ന്