യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ്;അടിയന്തരാവസ്ഥ ന്യൂയോർക്ക്: യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞും ഐസും കലർന്ന ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശക്തമായ കാറ്റിനൊപ്പമാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. അവധിക്കാല വാരാന്ത്യം ലക്ഷ്യമിട്ട് യാത്ര ചെയ്യാനിരുന്ന ആയിരക്കണക്കിന് ആളുകളുടെ യാത്രാപദ്ധതികളെയാണ് ഈ കാലാവസ്ഥാ ദുരന്തം തകർത്തത്. ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിൽ അധികൃതർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടുത്ത ശീതകാലാവസ്ഥ വിമാനഗതാഗതത്തെ വൻതോതിൽ ബാധിച്ചു. വെള്ളിയാഴ്ച മാത്രം അമേരിക്കയ്ക്കകത്തും പുറത്തുമുള്ള 1,600ലധികം വാണിജ്യ … Continue reading യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ്; ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed