ശ്രദ്ധിക്കുക: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ , കെ പി എൽ, ഫാൻസി , തെങ്ങും തുരുത്തേൽ, ബേസ്, ഓൾഡ് കെ കെ റോഡ്, തെംസൺ, രാജ് റസിഡൻസി , മെർലിൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുത്തൻക്കാവ് , പുന്നൂച്ചിറ , ഇല്ലത്തുപറമ്പ് , കളരിത്തറ , … Continue reading ശ്രദ്ധിക്കുക: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വൈദ്യുതി മുടങ്ങും