പവർ ഹൗസിൽ അറ്റകുറ്റപ്പണി; ഞായറാഴ്ച ഇടുക്കിയിൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും….
ചെങ്കുളം പവർഹൗസിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെ കട്ടപ്പന ഇലക്ട്രിക്കൽ സബ്ബ് ഡിവിഷനു കീഴിലുള്ള അണക്കര, കാഞ്ചിയാർ, വണ്ടൻമേട് ,കട്ടപ്പന എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. Power outages will occur in these areas of Idukki on Sunday
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed