കണ്ണൂർ: വൈദ്യുതി വിതരണം നിലച്ചതോടെ ദുരിതത്തിലായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മമാരും നവജാതശിശുക്കളും. ഇന്നലെയാണ് സംഭവം. 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. ഇതോടെ നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെയുള്ളവർ കൊടുംചൂടിൽ വലഞ്ഞു. പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലായി. പലവട്ടം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൂട്ടിരിപ്പുകാർ ആരോപിച്ചു. വൈകിട്ടായതോടെ പൂർണമായും ഇരുട്ടായി. ഇതോടെ മൊബൈൽ ഫോണും എമർജൻസി ലാംപും ഉപയോഗിച്ചാണ് വാർഡിൽ … Continue reading ഒരു പകൽ മുഴുവൻ വൈദ്യുതിയില്ല; കൊടും ചൂടിൽ വലഞ്ഞ് അമ്മമാരും നവജാതശിശുക്കളും, സംഭവം കണ്ണൂർ ജില്ലാ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed